ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‌കര്‍ അലിയാണ് (38)വ്യാഴാഴ്ച ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയിരുന്നത്.

അവധി കഴിഞ്ഞു  ജിദ്ദയിലേക്കുള്ള യാത്രയില്‍ ദുബൈയില്‍ വെച്ച്‌ കോവിഡ് ബാധിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഭാര്യ: അരിക്കുഴി ഉമ്മുസല്‍മ ചെമ്പ്രശ്ശേരി, മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അഷ്‌കര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...