തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് :തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി സുരേഷ് രാജന്‍ (46) ആണ് റിയാദില്‍ വാസസ്ഥലത്ത് ഹൃദയഘാതം മൂലം മരണമടഞ്ഞത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന സുരേഷ് പെരുന്നാള്‍ തലേന്ന് ശമ്പളം വാങ്ങി പോയതായിരുന്നു. വര്‍ക്ഷോപ്പിനോട് ചേര്‍ന്നുള്ള ഫ്ലാറ്റില്‍ ഒറ്റക്കായിരുന്ന സുരേഷിനെ തിരക്കി സുഹൃത്തുക്കള്‍ റൂമിനു വെളിയില്‍ ചെന്നപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സ്പോണ്‍സറെ അറിയിക്കുകയായിരുന്നു. സ്പോണ്‍സര്‍ അറിയിച്ച പ്രകാരം പോലീസ് എത്തി റൂം തുറന്നപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...