മുഖസൗന്ദര്യത്തിന് ഇതാ ചില പ്രകൃതിദത്ത വഴികൾ

For full experience, Download our mobile application:
Get it on Google Play

പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞൾ. പ്രകൃതിദത്ത ആന്റി സെപ്റ്റിക് കൂടിയാണ് മഞ്ഞൾ. മുഖത്ത് മഞ്ഞളും പാലും ചേർത്തുള്ള പാക്ക് ഫേസ് പാക്ക് ഇടുന്നത് ചർമ്മം കൂടുതൽ സുന്ദരമാകാൻ സഹായിക്കും. വിറ്റാമിൻ ഇ ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും നൽകുന്നു. വാഴപ്പഴം അല്ലെങ്കിൽ ഓട്‌സ് എന്നിവ ബദാമുമായി ചേർത്ത് ഫേസ് പാക്കായി ഇടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.

ഓട്‌സ് ചർമ്മത്തിന് ഏറെ ഉത്തമമാണ് എന്ന് അറിഞ്ഞു കൊള്ളുക. ചർമ്മത്തെ സുഖപ്പെടുത്തുന്ന സ്വഭാവ സവിശേഷതകൾക്കായി തയ്യാറാക്കുന്ന ഏതൊരു മാസ്‌കിനും ഒരു പ്രധാന ചേരുവയായിരിക്കും ഓട്സ്. ഓട്സ് പൊടിച്ച് ഫേസ് പാക്കായി ഇടുന്നത് മുഖകാന്തി വർദ്ധിപ്പിക്കും. മുഖത്ത് കറ്റാർ വാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും.

മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ ജെൽ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ പ്രശ്നങ്ങളെ അകറ്റും. ചെറുപയർ പൊടി ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഇത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...