എല്‍ഡിഎഫ് വിടണമെന്ന ആവശ്യം ; മാണി സി. കാപ്പന്‍ പ്രഭുല്‍ പട്ടേലിനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി  മാണി സി.കാപ്പന്‍ പ്രഭുല്‍ പട്ടേലിനെ സമീപിച്ചു. മാണി സി. കാപ്പന്റെ നിലപാട് തന്നെയാണ് സംസ്ഥാന സെക്രട്ടറി ടി.പി. പീതാംബരനും. ഇന്ന് ഡല്‍ഹിയിലെത്തുന്ന എ.കെ. ശശീന്ദ്രന്‍ പ്രഭുല്‍ പട്ടേലും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

എല്‍ഡിഎഫിന്റെ അവഗണന സഹിച്ച്‌ ഇനിയും ഇടത് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് മാണി സി. കാപ്പന്റെ വാദം. എത്രയും വേഗം യുഡിഎഫിലേക്ക് ചേക്കേറണമെന്നാണ് മാണി സി. കാപ്പന്റെ നിലപാട്. അതേസമയം എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...