പത്തനംതിട്ട സ്വദേശി ഫിലിപ്പോസ്‌ മത്തായിയെ (ബിജു കുമ്പഴ)എന്‍.സി.പി ഓവര്‍സീസ്‌ സെല്‍ ദേശീയ സെക്രട്ടറിയായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (NCP) ഓവര്‍സീസ്‌ സെല്‍ ദേശീയ സെക്രട്ടറിയായി പത്തനംതിട്ട കുമ്പഴ സ്വദേശിയായ ഫിലിപ്പോസ്‌ മത്തായി (ബിജു കുമ്പഴ)യെ ഓവര്‍സീസ്‌ സെല്‍ ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സിസ് നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ബിജു കുമ്പഴക്ക്‌ ലഭിച്ചു. പ്രവാസിയായ ബിജു ഇപ്പോള്‍ നാട്ടിലുണ്ട്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിജു ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സേനയുടെ പത്തനംതിട്ട ജില്ലാ ലീഡര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. പത്തനംതിട്ട മീഡിയായുടെ കുവൈറ്റ്‌ റിപ്പോര്‍ട്ടര്‍ കൂടിയാണ് ബിജു കുമ്പഴ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...