രാജ്യത്ത് ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായി എൻ.സി.ആർ.ബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി). 2019​​നെ അപേഷിച്ച് 2023ൽ ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 34 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർഥി ആത്മഹത്യകളുടെ എണ്ണത്തിൽ ഏതാണ്ട് 65 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2013ൽ 8,423 ആത്മഹത്യ കേസുകളാണ് വിദ്യാർഥികളുടെ ഇടയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. 2023ൽ അത് 13,892 ആയി വർധിച്ചു.

2013 നെ അപേക്ഷിച്ച് 2023 ൽ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27 ശതമാനം വർധിച്ചു. 2019 ൽ ആത്മഹത്യയിലൂടെയുള്ള 1.39 ലക്ഷം മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 ലെ കണക്കിൽ 23ശതമാനം വർധനവ് ഉണ്ടായി. 2023ൽ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യ മരണങ്ങളിൽ 8.1ശതമാനം വിദ്യാർഥികളുടെ ആത്മഹത്യകളാണ്. ഒരു ദശാബ്ദം മുമ്പ് ഇത് 6.2% ആയിരുന്നു. തൊഴിൽ അനുസരിച്ച് തരംതിരിച്ചാൽ, 2023 ൽ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളിൽ 27.5% ദിവസ വേതനക്കാരാണ്, അതേസമയം വീട്ടമ്മമാർ 14% ഉം സ്വയം തൊഴിൽ ചെയ്യുന്നവർ 11.8% ഉം ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...