എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍ പന്തളം കടക്കാട് ഗവണ്മെന്റ് എല്‍.പി സ്കൂള്‍ പരിസരം വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായിട്ടുള്ള “AZADI KA AMRUTH MAHOLSAV”  എന്ന പരിപാടിയുമായി ബന്ധപ്പെട്ട്  പത്തനംതിട്ട ജില്ലയിലെ NDRF സംഘം (4 th ബറ്റാലിയന്‍ അരക്കോണം) പന്തളം കടക്കാട് ഗവണ്മെന്റ് എല്‍.പി സ്കൂള്‍  പരിസരം വൃത്തിയാക്കുകയും ഫലവൃക്ഷ തൈകള്‍ നടുകയും ചെയ്തു. അടൂര്‍ തഹസീല്‍ദാര്‍ സാം ജോര്‍ജ്ജ്, എന്‍.ഡി.ആര്‍.എഫ് കമാണ്ടര്‍ സഞ്ജീവ് ദേസ്വാള്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, പി.ആര്‍.ഒ റാഫി. എ. റഹിം, ഹെഡ് മാസ്റ്റര്‍ നജീന, സീനിയര്‍ അസിസ്റ്റന്റ് ഷീബ. എസ്, പി.ടി.എ പ്രസിഡന്റ്‌ നൗഷാദ്, എന്‍.ഡി.ആര്‍.എഫ്  അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...