ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ ; ഫസ്റ്റ്ലുക്ക് പുറത്ത്  

For full experience, Download our mobile application:
Get it on Google Play

വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവെച്ചത്. ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. ബഷീറിനെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഒ.പി.എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച നീലവെളിച്ചം 1964-ൽ വൈക്കം മുഹമ്മദ് ബഷീർ രചനയും എ. വിൻസെൻറ് സംവിധാനവും നിർവഹിച്ച് മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു എന്നിവർ അഭിനയിച്ച് 1964-ൽ പുറത്തിറങ്ങിയ ഭാർഗവിനിലയം എന്ന ക്ലാസിക് ചിത്രത്തിൻറെ റീമേക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...