ജെഇഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല ; സെപ്റ്റംബർ 13ന് തന്നെ നടക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജെഇഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ചപ്രകാരം ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ മുതൽ 6 വരെയും  നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും. ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ നടത്തിപ്പിനായി സംസ്ഥാന സർക്കാരിന്റെ സഹായവും ദേശീയ ടെസ്റ്റിംഗ് ഏജൻസി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റി വെയ്ക്കണമെന്ന് നേരത്തെ വിവിധ മുഖ്യമന്ത്രിമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനോട് ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...