വിദ്യാര്‍ത്ഥികളെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള തമിഴിനാട് സര്‍ക്കാരിന്റെ ബില്ല് ഗവര്‍ണര്‍ പ്രസിഡന്റിന്റെ പരിഗണനക്കയച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള തമിഴിനാട് സര്‍ക്കാരിന്റെ ബില്ല് ഗവര്‍ണര്‍ ആര്‍.എന്‍ രവി പ്രസിഡന്റിന്റെ പരിഗണനക്കയച്ചു. ഭരണഘടനാപ്രകാരമല്ല ബില്ല് തയ്യാറാക്കിയിട്ടുള്ളതെന്നും പ്രസിഡന്റ് ബില്ലിന് അനുമതി നല്‍കില്ലെന്നും ബിജെപി തമിഴ്‌നാട് ഘടകം മേധാവി അണ്ണാമലൈ പറഞ്ഞു. രണ്ട് തവണ പാസ്സാക്കിയിട്ടും ബില്ല് പ്രസിഡന്റിന് അയക്കാതെ തടഞ്ഞുവച്ചതില്‍ ഡിഎംകെ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രസിഡന്റിന് അയക്കുന്നതിനുവേണ്ടി തമിഴ്‌നാട്ടിലെ രണ്ട് മന്തിമാരായ സുബ്രഹ്മണ്യന്‍, തങ്കം എന്നിവര്‍ കഴിഞ്ഞ ആഴ്ച ഗവര്‍ണറെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ബില്ല് പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ തിരിച്ചയച്ചു. പിന്നീട് ഫെബ്രുവരിയിലാണ് വീണ്ടും ബില്ല് പാസ്സാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...