ട്രാ​വ​ല​ര്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ഇ​ടി​ച്ച്‌ അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചെ​ന്നി​ത്ത​ല : നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ഇ​ടി​ച്ച്‌ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. വി​വാ​ഹ യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് വ​ന്ന ട്രാ​വ​ല​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലി​ടി​ച്ച്‌ മ​റി​ഞ്ഞ​ത്. ചെ​ന്നി​ത്ത​ല പു​ത്തു​വി​ള​പ്പടി – കാ​ട​ന്‍​മാ​വ് റോ​ഡി​ല്‍ അ​ടു​ക്ക​ള മു​ക്കി​ലാ​ണ് സംഭവം. അപകടത്തില്‍ സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ലും ഗേ​റ്റും ത​ക​ര്‍​ന്നു. സംഭവമറിഞ്ഞ് മാ​ന്നാ​ര്‍ പോലീ​സ് സ്ഥ​ലത്തെത്തി. അ​മി​ത വേ​ഗ​മാ​കാം അപകട കാ​ര​ണ​മെ​ന്ന് പോലീസ് പറഞ്ഞു. വാഹനം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലി​ടി​ച്ച​തോ​ടെ വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...