നീറ്റ് പരീക്ഷ അടിമുടി ഉടച്ചു വാർക്കണം ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ രൂക്ഷമായി ശകാരിച്ച സുപ്രീംകോടതി, പരീക്ഷാ പ്രക്രിയ അടിമുടി ഉടച്ചുവാർക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവ് നൽകി.പിഴവുകൾ പരിഹരിക്കാൻ നിയോഗിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ വിദഗ്ദ്ധപാനൽ സെപ്റ്റംബർ 30നകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശകൾ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം പരീക്ഷ സമഗ്രമായി പരിഷ്കരിക്കാൻ നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂ‌ഡിന്റെ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് ജൂലായ് 23ന് വിധിച്ച ബെഞ്ച് ഇന്നലെ വിശദമായ വിധി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.ചീഫ് ജസ്റ്റിസ് തന്നെ എഴുതിയ വിധിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇത് ആവർത്തിക്കരുതെന്ന് താക്കീതും നൽകി. പിഴവുകളിൽ എൻ.ടി. എയുടെ മലക്കം മറിച്ചിലുകൾ വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്ക് നിരക്കുന്നതായില്ലെന്ന് കേന്ദ്രത്തിനും എൻ.ടി. എക്കും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത്തയെ കോടതി ഓർമ്മിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...