നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട യുവ ഉത്സവ് – 2022 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട യുവ ഉത്സവ് – 2022 സംഘടിപ്പിച്ചു. ജില്ലയിലെ യുവാക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷനായ ഉദ്ഘാടന യോഗം പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുൻസി പ്പാലിറ്റി ചെയർമാൻ ടി സക്കീർ ഹുസൈൻ മുഖ്യാഥിതി ആയി.

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി സ്വാഗതവും എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സൗമ്യ ജോസ് കൃതജ്ഞതയും ഗോകുൽ ജി നായർ യോഗത്തിന് ആശംസകൾ അറിയിച്ചു. മൊബൈൽ ഫോട്ടോഗ്രഫി, തിരുവാതിര കളി, വാട്ടർ കളർ പെയിന്റിംഗ് , യുവ സംവാദ് , പ്രസംഗ മത്സരം, കവിതാ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ ജോസ് സമ്മാനദാനം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...