കോന്നിയില്‍ അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. കോന്നി പെരിഞ്ഞോട്ടക്കൽ സ്വദേശി ജയവിലാസം ഗോപകുമാറിനാണ് വെട്ടേറ്റത്. അയൽവാസിയായ സുരേന്ദ്രൻ നായർ (സുരേഷ്‌ കുമാർ 55) ഇയാളെ വെട്ടുകത്തി ഉപയോഗിച്ച് തലക്കുവെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് കോന്നി പോലീസ് പറഞ്ഞു. അയൽക്കാരായ ഇരുവരും തമ്മിൽ ഏറെ നാളുകളായി വഴക്ക് നിലനിന്നിരുന്നതായി പോലിസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രൻ നായരെ റിമാൻഡ് ചെയ്തു. ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...