‘ ട്രേസ് സി ’ പറയും ഇനി രോഗിയുടെ യാത്രപഥം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഒ​രാ​ള്‍ക്ക് കൊ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ആ ​വ്യ​ക്തി​യു​ടെ റൂ​ട്ട് മാ​പ് ത​യാ​റാ​ക്കു​ക എ​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫൈ​ത്ത​ണ്‍ ടെ​ക്‌​നോ​ള​ജീ​സ്. ‘ട്രേ​സ് സി’ ​എ​ന്ന ആ​പ്പി​ലൂ​ടെ രോ​ഗി​യു​ടെ യാ​ത്ര വി​വ​ര​വും എ​ത്ര​നേ​രം ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ല​വ​ഴി​ച്ചു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ജി​യോ മാ​പ്പി​ങ്ങ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് രോ​ഗി​യു​ടെ യാ​ത്ര വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു ന​ല്‍കു​ന്ന ലി​ങ്കി​ല്‍ ക​യ​റി​യാ​ല്‍ യാ​ത്ര പാ​ത​യ​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. അ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​ത്. ഇ​തു​വ​ഴി രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കാം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ആ​ളു​ക​ള്‍ക്കും ആ​പ്പ് സ​ഹാ​യ​ക​മാ​വും. രോ​ഗി​യു​ടെ സ​മീ​പ​ത്ത് ഒ​രാ​ള്‍ എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു എ​ന്നും ആ​പ്പ് വ​ഴി അ​റി​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. നാ​ലു​മീ​റ്റ​ര്‍ വ​രെ അ​ടു​ത്തെ​ത്തി​യ ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ട്രേ​സ് സി ​വ​ഴി ശേ​ഖ​രി​ക്കാം. എ​റ​ണാ​കു​ളം ജി​ല്ല ക​ല​ക്ട​ര്‍ എ​സ്.​സു​ഹാ​സ് ആ​പ്പ് ലോ​ഞ്ച് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...