തൂക്കം 430 ഗ്രാം മാത്രം ; കുഞ്ഞിനെ രക്ഷിച്ച് അടൂർ ലൈഫ്‌ ലൈൻ

For full experience, Download our mobile application:
Get it on Google Play

അടൂർ : ജനിച്ചപ്പോൾ 430 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ 120 ദിവസത്തെ വിദഗ്ധ ചികിത്സയിലൂടെ പൂർണ ആരോഗ്യവതിയാക്കിയെന്ന് അടൂർ ലൈഫ്‌ ലൈൻ ആശുപത്രി. പത്തനംതിട്ട തട്ട സ്വദേശികളായ അഭിഷേക് സി.നായർ–അമൃത ദമ്പതികൾക്ക് മാസം തികയാതെ ജനിച്ച കുഞ്ഞിന് ഇപ്പോൾ ഒരു കിലോ 800 ഗ്രാം തൂക്കമുണ്ട്.

6 മാസം ഗർഭിണിയായ അമ‍ൃത കഴിഞ്ഞ ജനുവരി 12ന് ആണ് കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് വിദഗ്ധ ചികിത്സ ആരംഭിക്കുകയായിരുന്നു. 2018 നവംബറിൽ 510 ഗ്രാം തൂക്കത്തോടെ ജനിച്ച കുഞ്ഞിനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ ആശുപത്രിക്കു കഴിഞ്ഞതായി എൻഐസിയു മേധാവി ഡോക്ടർ ബിനു ഗോവിന്ദ്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ മാത്യൂസ് ജോൺ, സീനിയർ പീഡിയാട്രിഷ്യൻ ഡോക്ടർ ജൂഡി ബാബു, സിഇഒ ഡോക്ടർ ജോർജ് ചാക്കച്ചെറി എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...