ആന്ധ്ര : അമ്മയറിയാതെ കുട്ടിയെ ദത്ത് നല്കിയ കേസിൽ ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. നാളെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും. അതിനിടെ ദത്ത് കേസ് പരിഗണിക്കുന്നതിനിടെ ഇന്നും ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം കേട്ടു. ദത്ത് നൽകുന്നതിനുള്ള യഥാർഥ ലൈസൻസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. സിഡബ്ലിയുസിയുടെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്ന് കുടുംബകോടതി വിലയിരുത്തി.
ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി ; നാളെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും
RECENT NEWS
Advertisment