പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു ; അമ്മയും വാങ്ങിയ സ്ത്രീയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റ അമ്മയെയും വാങ്ങിയ സ്ത്രീയെയും അറസ്റ്റ് ചെയ്തു. 3 ദിവസം മുന്‍പു ജനിച്ച ആണ്‍കുഞ്ഞിനെയാണു യുവതി വിറ്റത്. തിരുവള്ളൂരിലാണ് സംഭവം. ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു രണ്ടു മക്കളെ പോറ്റാന്‍ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്നും അവര്‍ മൊഴി നല്‍കി. പ്രസവത്തിനു പോയ യുവതി കുഞ്ഞില്ലാതെ തിരികെയെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു സംഭവം പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തികസ്ഥിതി വളരെ മോശം ; സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും : മന്ത്രി...

0
കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം...

പോലീസിൽ വൻ അഴിച്ച് പണി ; സംസ്ഥാനത്ത് എസ്എച്ച്ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 64 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി...

അമ്മയുമായി പോകുന്നതിനിടെ കുറുകെചാടിയ തെരുവുനായയെ ഇടിച്ച് അപകടം : യുവാവ് മരിച്ചു

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ്...