പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (വള്ളുവയല്‍, നിലമേല്‍, പറക്കുന്ന് ഭാഗങ്ങള്‍) , ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണ്ണമായും) ദീര്‍ഘിപ്പിക്കുന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 10 (വാര്‍ഡ് 10 ചെമ്പകപ്പാലം മുതല്‍ വാര്‍ഡ് 09 പുലരി ജംഗ്ഷന്‍ വരെ) , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പൂര്‍ണ്ണമായും), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 06 (അന്നവട്ടം മുതല്‍ പാലക്കോട്ടാല്‍ വരെയുള്ള പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഒൻപതു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ്; രാജ്‌കോട്ടിൽ ഇറക്കിയത് ഇൻഡിഗോ വിമാനം

0
മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി...

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...

തൊടുപുഴയിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ

0
എറണാകുളം: കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ....