പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ ; പത്തനംതിട്ട സിവില്‍ സ്റ്റേഷന്റെയും കോടതിയുടെയും പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൊതുവം മഠം കോളനി പ്രദേശം), പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു.

കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മൂന്നാം കുരിശ്ശിനടുത്ത് മില്ലിപ്പടി പ്രദേശവും, രണ്ടാം കുരിശ്ശ് പ്രദേശവും), വാര്‍ഡ് 07 (ദേവസ്വം ബോര്‍ഡ് സ്കൂളിന്റെ വടക്കേ ഭാഗം), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും),

കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 12 പൂര്‍ണ്ണമായും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 02, 10 പൂര്‍ണ്ണമായും, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 പൂര്‍ണ്ണമായും, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09, 10, 16, 17, 22 പൂര്‍ണ്ണമായും, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 30 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ എട്ടു വരെ വരെ മൈക്രോ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...