പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ആറ്,11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, ഒന്‍പത്, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മാന്തുക രണ്ടാംപുഞ്ച മുതല്‍ തുണ്ടില്‍പ്പടി വരെയുള്ള ഭാഗം), വാര്‍ഡ് രണ്ട് (മാന്തുക കിഴക്ക്), വാര്‍ഡ് അഞ്ച് (കടലിക്കുന്ന്), വാര്‍ഡ് ഒന്‍പത് (തുമ്പമണ്‍ നോര്‍ത്ത്) എന്നീ പ്രദേശങ്ങളില്‍ മേയ് 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഉപ്പോലിക്കല്‍ കോളനി പ്രദേശം), വാര്‍ഡ് 13 (പുള്ളോലി കോളനി പ്രദേശം), വാര്‍ഡ് 10 (പൊറോട്ടമുക്ക് ജംഗ്ഷന്‍ മുതല്‍ കുരിശുമുട്ടം വലിയകുന്ന് ഭാഗം വരെ ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മൂഴിക്കടവ്, കുത്തുവേലില്‍, കിഴക്കേപ്പടി ഭാഗങ്ങള്‍), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, 10 (മുഴുവനായും ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈട്ടിവിള, പുത്തന്‍ചന്ത, പൂതങ്കര കുടുംബക്ഷേമ കേന്ദ്രത്തിനു സമീപം വരെ ഭാഗങ്ങള്‍), വാര്‍ഡ് നാല് (പൂതങ്കര ക്ഷേത്രം ഭാഗം, മാവിള ഭാഗം, തോട്ട് കടവ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മുഴുവനായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒന്‍പത്,11,

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചിറയിപ്പറമ്പ് ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിപ്പടി മുതല്‍ വടക്ക് കല്ലുപ്പറമ്പ് പടി വരെ പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ബ്ലോക്ക് പടി മുതല്‍ ശാസ്താക്കാവ് അമ്പലഭാഗം ഉള്‍പ്പെട്ട ചെറുമല വരെ ), വാര്‍ഡ് ഏഴ് (തെക്കേകനാല്‍ ഭാഗം മുതല്‍ വടക്കേ കവല അംഗത്തില്‍ ഭാഗം വരെയും തെറ്റിപ്പാറ റോഡ് മുതല്‍ കുറ്റിക്കാല ഭാഗം വരെ), വാര്‍ഡ് 16 (ചേന്നമല കോളനി പ്രദേശം) പ്രദേശങ്ങളെ മേയ് 11 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...