ഇടുക്കി സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. ഇടുക്കി കീരിത്തോട് കുറുമ്പനാൽ ജോസിന്റെ മകൻ ജോമോൻ (32) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സൗത്ത് സുറയിൽ ഹത്തീം ഏരിയയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു. ഫർവാനിയ ഭജിത് മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെയും കെകെഎംഎ മാഗ്‌നറ്റ ടീമിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു.

മൂന്നു വർഷം മുൻപാണു ജോമോൻ കുവൈത്തില്‍ എത്തിയത്. ജൂലൈയിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: പാലാ കടനാട് ഇരുവേലിക്കുന്നേൽ ജിൽസ. മക്കൾ: എയ്ഞ്ചലീന, ആദിൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...