പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി കുമ്പഴക്കുറ്റി കോളനി), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഉളനാട് ജംഗ്ഷന്‍ മുതല്‍ വായനശാല ഭാഗം വരെ ), വാര്‍ഡ് 4 (ഉള്ളന്നൂര്‍ കിഴക്ക് വെട്ടിക്കുന്ന് കോളനി മുതല്‍ മുരുപ്പ്കാലാ ഭാഗം വരെ) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 18 (പൂര്‍ണ്ണമായും)കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പോട്ടരുവിക്കല്‍ , വെള്ളയില്‍ കോളനി വരെ) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഏനാത്ത് – ഏഴംകുളം റോഡിന്റെ ഇടത്തുവശെ, തട്ടാരുപടി മുതല്‍ കൈതമുക്ക് വരെ ഭാഗങ്ങള്‍, തട്ടാരുപടി കൈതമുക്ക് മുതല്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗന്‍വാടി, കടിക ഓലിക്കുളങ്ങര കോളനി ഭാഗം, കൊട്ടാരം പടി പാലക്കോട് വരെ),

പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20 (തുണ്ടുമണ്‍കര ഭാഗം), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (പറക്കാവ് ഭാഗം മുതല്‍ കോട്ടൂരേത്ത് ലക്ഷം വീട് ഭാഗം വരെ) ദീര്‍ഘിപ്പിക്കുന്നു റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (സിയോണ്‍കുന്ന് പ്രദേശം)എന്നീ പ്രദേശങ്ങളില്‍ മേയ് 18 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (മാന്തുക രണ്ടാംപുഞ്ച മുതല്‍ തുണ്ടില്‍പ്പടി വരെയുള്ള ഭാഗം), വാര്‍ഡ് 2 (മാന്തുക കിഴക്ക്), വാര്‍ഡ് 0 (കടലിക്കുന്ന്), വാര്‍ഡ് 9 (തുമ്പമണ്‍ നോര്‍ത്ത്) പ്രദേശങ്ങളെ മേയ് 18 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...