പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ഫിഷറീസ് ഓഫീസ് മുതല്‍ കീത്തോട്ടത്തില്‍പ്പടി വരെ), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നില്‍ സെപ്റ്റംബര്‍ 24 മുതല്‍ ഏഴു ദിവസത്തേക്കും, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും,

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കൊറ്റന്‍കുടി-പള്ളിക്കുന്ന് റോഡ്, കൊറ്റന്‍കുടി-വാഴക്കാല, പെരുമ്പാറ പ്രദേശം), പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, 13, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (എസ്‌കെആര്‍ ലോഡ്ജ് മുതല്‍ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഏനാത്ത് ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (പേട്ട ജംഗ്ഷന്‍ മുതല്‍ ചെമ്പന്‍മുഖം വരെയും, കോയിക്കല്‍പ്പടി മുതല്‍ വര്‍ക്ക്ഷോപ്പ് വരെയും) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....