കോവിഡ്​ നെഗറ്റീവായതിന്​ ശേഷം ശ്വാസതടസ്സത്തിന്​ ചികിത്സയിലായിരിക്കെ ഹോമിയോ ഹോസ്​പിറ്റല്‍ റിട്ട. സൂപ്രണ്ട്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കോവിഡ്​ നെഗറ്റീവായതിന്​ ശേഷം ശ്വാസതടസ്സത്തിന്​ ചികിത്സയിലായിരിക്കെ ഹോമിയോ ഹോസ്​പിറ്റല്‍ റിട്ട. സൂപ്രണ്ട്​ മരിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന്​ പാലത്തിന്​ സമീപം ചന്ദന ഗാര്‍ഡന്‍സിലെ ഡോ. ഷാജിമോന്‍ പീറ്റര്‍ (59) ആണ് മരിച്ചത്. കാസര്‍കോട്​ കളനാട്​ ഗവ. ഹോമിയോ ഹോസ്​പിറ്റല്‍ റിട്ട. സൂപ്രണ്ടാണ്​.

ബുധനാഴ്​ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോവിഡ്​ ബാധിച്ച്‌​ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഒരാഴ്​ച മുമ്പ്​ നടന്ന പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന്​ ആശുപത്രി വിട്ടു. പിന്നീടാണ്​ ശ്വാസതടസ്സത്തെ തുടര്‍ന്ന്​ ചികിത്സ തേടിയത്​.

വെള്ളോറ ഗവ. ഹോമിയോ ഡിസ്​പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം ചെയ്തിരുന്നു. ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക, അരോളി എച്ച്‌​.എസ്​.എസ്​). മക്കള്‍: ചാന്ദിനി (ദന്ത ഡോക്​ടര്‍), ചന്ദന. മരുമകന്‍: ജോസ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....