തിരുവല്ല റവന്യൂ ടവറിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് പ്രവർത്തിപ്പിക്കണം ;എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റവന്യൂ ടവറിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും റവന്യൂ ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ഭിന്നശേഷിക്കാരും പൊതുജനങ്ങളും ജീവനക്കാരുമെല്ലാം ദുരിതം അനുഭവിക്കുകയാണ്. അടിയന്തിരമായി പരിഹാരം കാണണമെന്നും എൻ.ജി.ഒ. യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ.അഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി. ശ്രീരാജ്, ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ, ഏരിയ സെക്രട്ടറി ബി.സജീഷ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിക്കായി...

സുഗതനെ അയോഗ്യനാക്കാനുള്ള അപേക്ഷ യുഡിഎഫ് നൽകുമെന്ന് കെ.എസ്. ശബരീനാഥൻ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിൽ കിടക്കുമ്പോൾ കൊടുക്കുന്നതല്ല അവധിയെന്ന് കെ.എസ്....

കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്

0
കൊച്ചി: കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്....

അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി...

0
പത്തനംതിട്ട: അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ...