ഹോക്കി ഇടുക്കിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഹോക്കി ഇടുക്കിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൊടുപുഴ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജിമ്മി മറ്റത്തിപ്പാറയെ പ്രസിഡന്റ് ആയും അഡ്വ. റിജോഡോമിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ശരത് യു നായര്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്), മിനി അഗസ്റ്റിന്‍ (ട്രഷറര്‍), ജയകൃഷ്ണന്‍ പുതിയേടത്ത്, ഷാനി ബെന്നി, ബിനുമോള്‍ കെ യു, സിനോജ് പി (വൈസ് പ്രസിഡന്റ്മാര്‍), പോള്‍സണ്‍ ജി, ശ്രീവിദ്യ ആര്‍, ആനന്ദ് ടോം, ഡിമ്പിള്‍ വിനോദ് (ജോയിന്റ് സെക്രട്ടറിമാര്‍), വിനോദ് വിന്‍സെന്റ്, ഡോ. ബോബു ആന്റണി, രൂപേഷ് പൊന്നപ്പന്‍, അഡ്വ. കൃഷ്ണ ടി ജെ, റോയി തോമസ് (എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്), റോയ്‌സണ്‍ കുഴിഞ്ഞാലില്‍, ബിനോയ് മാത്യു, ( അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍), ജോമി കുന്നപ്പള്ളി, അമല്‍ വി.ആര്‍ (അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബിനോയി മുണ്ടയ്ക്കാമറ്റം അധ്യക്ഷത വഹിച്ചു. അഡ്വ. കെവിന്‍ ജോര്‍ജ് അറയ്ക്കല്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. ഹോക്കി കേരളയുടെ ജനറല്‍ സെക്രട്ടറി സോജി മാത്യു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ കെ.എല്‍ ജോസഫ്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിരീക്ഷകന്‍ സൈജന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...