അപകടത്തിൽപ്പെട്ട ലോറിയിലെ സാധനങ്ങൾ മാറ്റാൻ നിർത്തിയ ലോറിയിലേക്ക് വേറൊരു ലോറി പാഞ്ഞുകയറി ; അപകടം പാലക്കാട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുണ്ടൂർ-തൂത സംസ്ഥാനപാതയിലെ അഴിയന്നൂർ പതിനാറാം മൈലിൽ പുലർച്ചെ ഒരു മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. ആദ്യം അപകടത്തിൽപ്പെട്ട ഒരു ലോറിയിലെ സാധനങ്ങൾ മറ്റൊരു ലോറിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ടു വന്ന മൂന്നാമതൊരു ലോറി നിർത്തിയിട്ടിരുന്ന ലോറികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആകെ മൂന്ന് ലോറികൾക്ക് കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...