നെയ്യാറ്റിൻകര സംഭവം : അയൽവാസി കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ ചെയ്തവരുടെ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാസന്തിയെയാണ് കസ്റ്റഡിയിലെടുത്തത്.ഇവര്‍ കരുതല്‍ തടങ്കലിലാണെന്ന് പോലീസ് പറഞ്ഞു. മരിച്ച രാജന്‍റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വാസന്തി നേരത്തെ പറഞ്ഞിരുന്നു. തന്‍റെ മക്കൾക്കും കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ല. തന്‍റെ ഭൂമി ആയതിനാലാണ് അനുകൂലമായ വിധി വന്നതെന്നും വാസന്തി പറഞ്ഞു.

വസന്തയുടെ പരാതിയിലാണ് കോടതി രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിനിടെ യായിരുന്നു രാജനും ഭാര്യ അമ്പിളിയും മരിച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...