എന്‍ഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ; പിഎഫ്‌ഐ നേതാക്കള്‍ക്ക് കോടതിയുടെ താക്കീത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയവേളയില്‍  അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പകര്‍ത്തി. പ്രതികളെ കാണാന്‍ കോടതി പരിസരത്തു പ്രവേശിച്ച ബന്ധുക്കളാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ പ്രതിഭാഗത്തെ കോടതി താക്കീതു ചെയ്തു.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അറസ്റ്റിലായ അഞ്ച് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം. പ്രതികളായ കരമന അഷ്റഫ് മൗലവി, യഹിയ കോയ തങ്ങള്‍, അബ്ദുല്‍ സത്താര്‍, കെ.മുഹമ്മദ് അലി, സി.ടി.സുലൈമാന്‍ എന്നിവരെ കാണാനെത്തിയ ബന്ധുക്കള്‍ കോടതിയിലെത്തിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ പിന്നീട് 3 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...