ശിവമോഗാ കേസിൽ ഒരാൾക്കെതിരെ കൂടി എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ശിവമോഗാ ഐസിസ് ഗൂഢാലോചന കേസിൽ ഒരാൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രണ്ട് പേർക്കെതിരെ അധിക കുറ്റം ചുമത്തിയിട്ടുണ്ട്. അർഫാൻ അലിയെന്ന കുറ്റവാളിക്കെതിയാണ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.കേസിൽ മുഹമ്മദ് ഷാരിഖ്, മാസ് മുനീർ അഹമ്മദ് എന്നിവർക്കെതിരെ അധിക കുറ്റം ചുമത്തുകയും ചെയ്തതായി എൻ ഐ എ പ്രസ്താവനയിൽ പറയുന്നു.

ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബ, ഇസ്ലാമിക് സ്‌റ്റേറ്റ്, താലിബാൻ സംഘടനകളെ പിന്തുണച്ച് ചുമരെഴുത്ത് നടത്തിയ കേസിലാണ് പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കേസിൽ 2023 ലാണ് അറഫാത്തിനെ എൻഐഎ അറസ്റ്റ് ചെയ്തത്. കെനിയയിൽ നിന്ന് മടങ്ങിവരവെ വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...