നിമിഷ ഫാത്തിമയെ മോചിപ്പിച്ചു എന്ന വാര്‍ത്തയോടു പ്രതികരിച്ച് മാതാവ് ; ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിമിഷാ ഫാത്തിമയെ അഫ്ഗാന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു എന്ന് വാര്‍ത്തയോട് പ്രതികരിച്ച്‌ അമ്മ ബിന്ദു. ഇന്നലെ രാത്രി 1.30 ന് ലഭിച്ച ഫോണ്‍ സന്ദേശ പ്രകാരം നിമിഷയെ താലിബാന്‍ ജയില്‍ നിന്ന് വിട്ടു എന്നാണ് അറിയുന്നതെന്നും ബിന്ദു പറഞ്ഞു. അവരെ നാട്ടിലെത്തിക്കണം. നാട്ടിലെത്തിച്ച്‌ തന്റെ മകളെ ജയിലില്‍ അടച്ചോട്ടെ മകള്‍ ജീവനോടെ കണ്ടാല്‍ മതി. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടുവെന്നും നിമിഷയെ ഇന്ത്യയിലെത്തിക്കണമെന്നും അവര്‍ പറഞ്ഞു. തന്റെ മകള്‍ തെറ്റുകാരിയല്ലല്ലോ എന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരം ഇല്ലേയെന്നും കുട്ടികളെ മരണത്തിന് വിട്ടുനല്‍കുന്നതാണോ ഇവിടുത്തെ നിയമമെന്നും ബിന്ദു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...