ഭാരത് ജോഡോ യാത്രയെ കളിയാക്കി നിര്‍മല്‍ കുമാറിന്‍റെ ട്വിറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് പരാമര്‍ശവുമായി ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി സെല്‍ മേധാവി നിര്‍മല്‍ കുമാര്‍. അനന്തരവള്‍ മിരായ വദ്രയ്ക്കൊപ്പമുള്ള രാഹുലിന്‍റെ പഴയ ചിത്രം പങ്കുവെച്ചാണ് അധിക്ഷേപം. കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്’ എന്നാണ് തമിഴ്നാട് ബി.ജെ.പി ഐ.ടി സെല്‍ മേധാവി ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രയെ കളിയാക്കിക്കൊണ്ട് പപ്പുയാത്ര എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...