നിവാര്‍ ; കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നിവാര്‍ തീവ്ര ചുഴലിക്കാറ്റായി ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരം തൊടും. തമിഴ്‌നാട്ടില്‍ പതിനഞ്ച് ജില്ലകളില്‍ നിന്ന് എണ്‍പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളില്‍ പ്രഖ്യാപിച്ച പൊതുഅവധി നാളെ വരെ നീട്ടി. പൊതുഗാതാഗത സര്‍വീസും ഉണ്ടാകില്ല. ചെന്നൈയില്‍ നിന്നുള്ള 26 വിമാനങ്ങള്‍ കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വ്വീസിലും മാറ്റമുണ്ട്. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ മെയില്‍, ആലപ്പുഴ-ചെന്നൈ എക്സ്‌ പ്രസ്സ്  ട്രെയിനുകള്‍ ഈറോഡ് ജംഗ്ഷന്‍ വരെയും ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം-കാരായ്ക്കല്‍ എക്സ്‌ പ്രസ്സ്  തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

0
മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന്...

കൊല്ലം- കോട്ടയം- എറണാകുളം മെമു അടുത്തദിവസം മുതൽ 12 കോച്ചോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ്...

0
കോട്ടയം: കൊല്ലം- കോട്ടയം- എറണാകുളം മെമു അടുത്തദിവസം മുതൽ 12 കോച്ചോടെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന് എം. സ്വരാജ്

0
പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന്...

മലബാറിൽ സ്ലീപ്പർകോച്ച് ചുരുങ്ങിയതോടെ ട്രെയിൻയാത്ര അതിദുരിതം

0
പയ്യന്നൂർ: തിരക്കിൽ ഞെരുങ്ങുകയാണ് മലബാറിലെ തീവണ്ടികൾ. ജനറൽ കോച്ചുകളിൽ സൂചികുത്താനിടമില്ല. തീവണ്ടി...