സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്തതാക്കി മാറ്റിയെന്നാണ് യു.ഡി.എഫിന്റെ പരാതി. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മാറ്റം വരുത്തിയത് ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, എ.കെ.ജി സെന്റര്‍ ആക്രമണമടക്കമുള്ള ചോദ്യങ്ങള്‍. എപി അനില്‍കുമാര്‍ എം.എല്‍.എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കേണ്ടതിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും യി.ഡി.എഫ് ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടു ; ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന...

0
കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം

0
വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ്...

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്ഥാൻ’ ; അന്വേഷണം

0
കൊച്ചി : അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ 'ഐ ലവ് പാകിസ്ഥാന്‍'...

യുദ്ധഭീതി അകന്നു ; കണ്ണൂരില്‍ നിന്ന് കുവൈത്ത് , റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍...