വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു ; നാഷണല്‍ വിമന്‍സ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ നടന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനകുട്ടന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭരണഘടന ആര്‍എസ്‌എസ് എഴുതി തയാറാക്കുമ്പോള്‍ അതിന് വിധേയരാവാതെ നാം സ്വയം സജ്ജരാകേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്.

വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. എന്‍ഡബ്ലിയുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആമിനാ സജീവ് വിഷയാവതരണം നടത്തി. സംസ്ഥാന സമിതിയംഗം മാജിത അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ജി അംമ്പിക, വനിതാ ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. റംല ഇസ്മയില്‍, ഖുര്‍ആന്‍ പഠനവേദി ജില്ലാ പ്രസിഡന്റ് നാജി സൈനുല്ലാബിദീന്‍, പോരുവഴി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രസന്ന, എന്‍ ഡബ്ലിയു എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുമയ്യാ നജീബ്, ജില്ലാ സെക്രട്ടറി റസീനാ ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...