വീഡിയോകളും ചിത്രങ്ങളും വ്യാജം ; നിയമസഭാ കയ്യാങ്കളിക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതികൾ

For full experience, Download our mobile application:
Get it on Google Play

തിരിവനന്തപുരം: വീഡിയോകളും ചിത്രങ്ങളും വ്യാജം. നിയമസഭാ കയ്യാങ്കളിക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതികൾ. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹാജരായി. ഇ.പി.ജയരാജന്‍ ഹാജരായില്ല. കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. കേസ് 26ലേക്ക് മാറ്റി. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണോ എന്ന് വായിച്ചുകേട്ടശേഷം പറയാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി കേടതിയിൽ ഹജരാകാനെത്തിയപ്പോൾ പ്രതികരിച്ചു.

ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഹാജരാകില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. 2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...