ആരും പത്രിക പിന്‍വലിച്ചില്ല ; പത്തനംതിട്ട ജില്ലയില്‍ 25 സ്ഥാനാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. അഞ്ചു നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ 25 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് – പാര്‍ട്ടി – ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ >>>

തിരുവല്ല

അനൂപ് ആന്റണി – ഭാരതീയ ജനതാ പാര്‍ട്ടി – താമര
മാത്യു ടി തോമസ് – ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ – മോതിരം
വര്‍ഗീസ് മാമ്മന്‍ – കേരള കോണ്‍ഗ്രസ്- ഓട്ടോറിക്ഷ
രമേശ് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
സീന്‍ തോമസ് – സ്വതന്ത്രന്‍ – കണ്ണട
അജു അലക്‌സ്  – സ്വതന്ത്രന്‍ – ബലൂണ്‍
തോമസ് മാമ്മന്‍ – സ്വതന്ത്രന്‍ – ഫുട്ബോള്‍

ആറന്മുള

അബിന്‍ വര്‍ക്കി – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) ചുറ്റിക അരിവാള്‍ നക്ഷത്രം
കുമ്മനം രാജശേഖരന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര
വി.ആര്‍ പ്രഭാകരന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
രാധാമണി – എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്
എസ്.രാമചന്ദ്രന്‍ – സ്വതന്ത്രന്‍ – കോട്ട്

അടൂര്‍

പ്രിജി കണ്ണന്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും
സി.വി ശാന്തകുമാര്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര
സി.എഫ് ശിവകുമാര്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന

കോന്നി

കെ.യു ജനീഷ് കുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) ചുറ്റിക അരിവാള്‍ നക്ഷത്രം
സതീഷ് കൊച്ചുപറമ്പില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
റ്റി.പി സുന്ദരേശന്‍ – ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) – തെങ്ങിന്‍തോപ്പ്
വര്‍ഗീസ് – സ്വതന്ത്രന്‍ – ഗ്യാസ് സിലിണ്ടര്‍

റാന്നി

പ്രമോദ് നാരായണ്‍ – കേരള കോണ്‍ഗ്രസ് (എം)- രണ്ടില
പഴകുളം മധു – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
തോമസ് കെ സാമുവേല്‍ – ട്വന്റി 20 – ചക്ക
ശ്രീഹരി – സ്വതന്ത്രന്‍ – മുന്തിരിക്കുല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...