പത്തനംതിട്ട പ്രമാടത്ത് വഴിയരുകില്‍ കിടന്ന ചാക്കിൽ നോട്ടുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പ്രമാടത്ത് വഴിയരുകില്‍ കിടന്ന ചാക്കിൽ നോട്ടുകൾ കണ്ടെത്തി. ചാക്കിൽ പകുതിയോളം 10, 20 രൂപ നോട്ടുകളാണ് ഉള്ളത്. സമീപം സെറ്റ് മുണ്ടുകളും കണ്ടെത്തി. ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതാകാം എന്നാണ് കരുതുന്നത്.  പെട്രോളിംഗ് നടത്തിയ പോലീസ് സംഘത്തെക്കണ്ട് മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാണാന് സാധ്യത. വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടത്താനാകുമെന്നും പോലീസ്. നോട്ട് നിറഞ്ഞ ചാക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...