വെച്ചൂച്ചിറ നവോദയയിൽ റീജിയണൽ ജൂഡോ മീറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദക്ഷിണ മേഖലയിലെ കേരള , കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും. 23 ന് രാവിലെ ഒൻപതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ ജൂഡോ ഫെഡറേഷൻ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ, കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ രാജേഷ്, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...