എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ് രംഗത്ത്. എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലെ അധ്യാപക നിയമനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത എതിര്‍പ്പാണ് എന്‍എസ്‌എസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

പുതിയ ഉത്തരവ് തസ്തികകള്‍ ഇല്ലാതാക്കുമെന്നാണ് എന്‍എസ്‌എസിന്റെ വാദം . ഉത്തരവ് സര്‍ക്കാര്‍ പുനപരിശോധിക്കണം. അത് തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരും. അധ്യാപക സംഘടനകളുമായോ മാനേജ്മെന്‍റുകളുമായോ ആലോചിക്കാതെയാണ് ഉത്തരവിറക്കിയതെന്നും എന്‍എസ്‌എസ് വിമര്‍ശിച്ചു . ആഴ്ചയില്‍ 16 മണിക്കൂര്‍ ക്ലാസ് ഉണ്ടെങ്കിലേ പുതിയ തസ്തിക അനുവദിക്കൂ എന്നാണ് ഉത്തരവ്. ഇതോടെ കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം കാത്തിരിക്കുന്ന ആയിരത്തോളം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...