എൻ.എസ്.എസ്. പന്തളം കുരമ്പാല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : എൻ.എസ്.എസ്. പന്തളം കുരമ്പാല മേഖലാ സമ്മേളനം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സഭാംഗം എ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജൂലായ് ഏഴിന് തട്ടയിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, ഇൻസ്പെക്ടർ ശ്രീജിത്, കരയോഗം ഭാരവാഹികളായ വിജയക്കുറുപ്പ്, മോഹനൻപിള്ള, ജി. ഗോപിനാഥപിള്ള പ്ലാക്കോട്ട്, കിരൺ കുരമ്പാല, പൂഴിക്കാട് ശിവൻപിള്ള, ബാബുക്കുട്ടൻ മുടിയൂർക്കോണം, കൈലാസം ഉണ്ണികൃഷ്ണപിള്ള, അശോക് കുമാർ, പങ്കജാക്ഷൻപിള്ള, പി.കെ. രാജൻപിള്ള, വിജയാമോഹൻ, സുമ രാജശേഖരൻ, ഓമനയമ്മ, കമലമ്മ തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ പോകാൻ അനുവദിക്കാത്തതിന് പിന്നാലെ മേലുദ്യോഗസ്ഥനെ ഡ്രൈവർ അടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഗുരുതര...

0
പട്ന: യാത്രയ്ക്കിടെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്തതിന് പിന്നാലെ മേലുദ്യോഗസ്ഥനെ ഡ്രൈവർ അടിച്ച്...

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...