കാമുകിയെ വിവാഹം കഴിക്കാനായി നേഴ്സ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂനെ : പൂനെയില്‍ കാമുകിയെ വിവാഹം കഴിക്കാനായി നേഴ്സ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി. 23കാരനായ സ്വപ്‍നില്‍ സാവന്താണ് പ്രതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് സ്വപ്‍നില്‍. സഹപ്രവര്‍ത്തകയായ നേഴ്സുമായി സ്വപ്നില്‍ പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം കഴിക്കാനും സ്വപ്‍നില്‍ ആഗ്രഹിച്ചിരുന്നു.

മരിച്ച പ്രിയങ്ക ക്ഷേത്രേയെ അഞ്ചു മാസം മുന്‍പാണ് സ്വപ്നില്‍ വിവാഹം ചെയ്ത്. ഒരു വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. കഴിഞ്ഞ നവംബര്‍ 14ന് പ്രിയങ്കയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപ്പോള്‍ തന്നെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...