നേഴ്സസ് വാരാഘോഷം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നേഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, വാര്‍ഡ് മെമ്പര്‍ എസ്. ഷെമീര്‍, കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബെറ്റി ആന്റണി, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി കെ.ജി ഗീതമണി, കെ.ജി.എന്‍.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഭാസ്‌കര്‍, കെ.ജി.എസ്.എന്‍.എ ജില്ലാ സെക്രട്ടറി എം.വിഷ്ണു, ഇലന്തൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിംഗ് ട്യൂട്ടര്‍ അനുമോള്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ചുട്ടിപ്പാറ നേഴ്സിംഗ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ യമുന ജോസ് പതാക ഉയര്‍ത്തി. സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍ ഫാളാഗ് ഓഫ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍...

0
മലപ്പുറം: ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍...

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി കെ രാജൻ എംഎൽഎ

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി കെ...

കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹാജരായില്ല

0
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹാജരായില്ല. അസുഖബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന്...

പത്തനംതിട്ട സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് സ്കൂളില്‍ ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നു

0
പത്തനംതിട്ട : ലോകകപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി കുട്ടികളില്‍ കായിക ബോധം വളര്‍ത്തുക എന്ന...