ഒഡീഷ ട്രെയിൻ അപകടം ; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു ; രക്ഷാപ്രവർത്തനം ഊർജ്ജിതം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ബോഗി മുറിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തിൽപ്പെട്ട 10-12 ബോഗികളിൽ ഇനി അവശേഷിക്കുന്നത് ഒരു ബോഗി മാത്രമാണ്. ഇത് ഗുരുതരമായി തകർന്നിട്ടുണ്ട്. എൻഡആർഎഫും, ഒറീസ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഫയർ സർവീസും ചേർന്ന് ബോഗി മുറിച്ചുമാറ്റുന്നതിനുള്ള നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനുള്ളിൽ യാത്രക്കാരുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ബോഗിയിലുണ്ടായിരുന്ന പരിക്കുപറ്റിയവരെയും മരണപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ട്രെയിനിന്റെ ബോഗിയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നതിനാൽ ദൗത്യം പൂർത്തീകരിക്കുന്നത് ഏറെ പ്രയാസകരമാണ്. റെയിൽവേ ബോർഡ് ചെയർമാനും എൻഡിആർഎഫ് മേധാവിയും ജില്ലാ മജിസ്‌ട്രേറ്റും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ മരണസംഖ്യ 233 ആയെന്നും 900 പേർക്ക് പരിക്കേറ്റ് ചികിത്സയിലാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...