ഡോ.കെ.ടി ചന്ദ്രമോഹനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ മരവിപ്പിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  : കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ മരവിപ്പിച്ച നിലയില്‍. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ പങ്കാളിത്തത്തിന്റെ പേരിലാണ് പരീക്ഷ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ഡോ. കെ.ടി.ചന്ദ്രമോഹനെതിരെ നടപടി എടുത്തിരുന്നത്. അതേസമയം അച്ചടക്ക നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി രംഗത്തെത്തി.

സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രമോഹനെ ജോലിചെയ്യുന്ന ജില്ലയില്‍ നിന്നും സ്ഥലം മാറ്റാന്‍ ഉത്തരവായത്. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തത്തിന്റെ പേരില്‍ ആയിരുന്നു അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി രണ്ട് അധ്യാപകരെ കൂടി കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഇടതുപക്ഷ അധ്യാപക സംഘടന നേതാവ് കൂടിയായ ചന്ദ്രമോഹനനെതിരെയുള്ള നടപടി മരവിപ്പിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...