കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ വലയെറിഞ്ഞപ്പോള്‍ കിട്ടിയത് തോക്ക്

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: കായലില്‍ വലയിട്ടപ്പോള്‍ കുടുങ്ങിയത് തോക്ക്. കന്നേറ്റി കായലില്‍ മീന്‍പിടിക്കുന്നതിനായി ഇട്ട വലയിലാണ് പഴകി ദ്രവിച്ച തോക്ക് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കന്നേറ്റി പാലത്തിന് സമീപത്ത് നിന്നാണ് വലയില്‍ തോക്ക് ലഭിച്ചത്. തോക്ക് കരുനാഗപ്പള്ളി പോലീസിന് കൈമാറി. ഏറെ പഴക്കമുള്ളതും തുരുമ്പിച്ച്‌ നശിച്ചതുമായ തോക്കാണ് കണ്ടെത്തിയത്. യഥാര്‍ത്ഥ തോക്കാണോ കളിത്തോക്കാണോ എന്ന് വ്യക്തമായിട്ടില്ല. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. യഥാര്‍ത്ഥ തോക്കാണെന്ന് വ്യക്തമായാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...