ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു. ശ്രീ​പെ​രു​മ്പ​ത്തൂ​രി​ല്‍ നി​ന്നു​ള്ള അ​ണ്ണാ ഡി​എം​കെ എം​എ​ല്‍​എ കെ. ​പ​ള​നി (57)​ക്കാ​ണ് രോഗം ബാധിച്ചത്. ഇ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേ​ശി​പ്പി​ച്ചു. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ  ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മു​ന്‍​പ് ഡി​എം​കെ എം​എ​ല്‍​എ ജെ.​അ​ന്‍​പ​ഴ​ക​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു ജീ​വ​ന്‍​ ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എം​എ​ല്‍​എ ആ​ണ് അ​ന്‍​പ​ഴ​ക​ന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...