പുതിയ പദവി ; പ്രതികരിക്കാന്‍ തയ്യാറാകാതെ ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നൽകണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ കുറിച്ച് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പുതിയ പദവിയെ കുറിച്ച് എ.ഐ.സി.സി. ഔദ്യോഗികമായി പ്രഖ്യാപിക്കട്ടേയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘എ.ഐ.സി.സി. നേതാക്കള്‍ കേരളത്തില്‍ വന്നും നേതാക്കളെ വിളിച്ചും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടികള്‍ എ.ഐ.സി.സി. സ്വീകരിച്ചുവരികയാണ്. അത് എ.ഐ.സി.സി. നേതാക്കള്‍ വെളിപ്പെടുത്തും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

സഭാനേതൃത്വവുമായി ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എല്ലാ വിഭാഗവുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...