വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കോണ്‍ഗ്രസില്‍ കലാപ കൊടി ഉയര്‍ത്തിയ വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തും. എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന് എ.വി. ഗോപിനാഥിനോട് എ. കെ. ആന്റണി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മന്‍ ചാണ്ടി എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും അതിന് വഴങ്ങരുതെന്നും പാലക്കാട് ഡിസിസി കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...